subaida-beevi-70

കണ്ണനല്ലൂർ: വടക്കേമുക്ക് വലിയവിള തെക്കതിൽ പരേതനായ ഇബ്രാഹിം കുട്ടിയുടെ ഭാര്യ സുബൈദ ബീവി (70) നിര്യാതയായി. മക്കൾ: ഷാജഹാൻ, നവാസ്, പരേതയായ റഷീദ. മരുമക്കൾ: ശാനിഫ, റഹ് മത്ത്, ഹബീബ്. കബറടക്കം ഇന്ന് രാവിലെ 10ന് കണ്ണനല്ലൂർ മുസ്‌ലിം ജമാഅത്ത് കബർസ്ഥാനിൽ.