lalitha-bai-70

ചിറയ്കര (പോളച്ചിറ): വാസുദേവ വിലാസത്തിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ ലളിതാഭായി അമ്മ (70) നിര്യാതയായി. മക്കൾ: വിനോദ്, ലത. മരുമകൻ: ശ്രീകുമാർ. സഞ്ചയനം 25ന് രാവിലെ 8.30ന്.