
കടയ്ക്കൽ: ലൈല മൻസിലിൽ പരേതനായ അഡ്വ. എം. അബ്ബാസിന്റെ ഭാര്യ ഖദീജാ ബീവി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് കടയ്ക്കൽ പള്ളിമുക്ക് ജമാഅത്തിൽ. മക്കൾ: അബ്ദുൽ ഹക്കിം, ലൈലാ ബീവി, റഹീല ബീവി, ജലീല ബീവി, അബ്ദുൽ റഹിം, ഫസീല ബീവി, മുഹമ്മദ് ഇക്ബാൽ, നിസാർ അഹമ്മദ്, ഹസീന ബീവി, അൻസർ അഹമ്മദ് (സംസം ബേക്കറി, കടയ്ക്കൽ) റബീന ബീവി, പരേതയായ റംല ബീവി. മരുമക്കൾ: മെഹർബാൻ, അബ്ദുൽ വാഹിദ്, അബ്ദുൽ ഖരിം, അബ്ദുൽ മജീദ്, ഐഷ, കമാൽ, അമാനുള്ള, അബ്ദുൽ വഹാബ്, ഷൈലാ ബീവി, ഹസീന ബീവി,ഷെമീന, അയൂബ് മുഹമ്മദ്.