ചവറ സൗത്ത്: വടക്കും ഭാഗം വ്ളാവേൽ പടിഞ്ഞാറ്റതിൽ പരേതനായ തങ്കപ്പൻ പിള്ളയുടെ ഭാര്യ ഭവാനിയമ്മ (87) നിര്യാതയായി. മക്കൾ: ശിവപ്രസാദ്, സുശീല, അംബിക, ജയകുമാരി. മരുമക്കൾ: മഞ്ജു, രാമകൃഷ്ണപിള്ള, സുന്ദരേശൻ പിള്ള, ഓമനക്കുട്ടൻ പിള്ള. സഞ്ചയനം 27ന് രാവിലെ 8ന്.