p

മുഖത്തല: ആലുംമുട് പ്ലാവിള ഐസക്ക് ഭവനിൽ ഇട്ടിച്ചെറിയ (95) നിര്യാതനായി. സംസ്‌കാരം ഇന്നുച്ചയ്ക്ക് രണ്ടിന് ശേഷം മുഖത്തല മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: ഐസക് ഇട്ടി (കൃപാ എന്റർപ്രെെസസ്, കൊല്ലം), പരേതരായ ജേക്കബ്ബ്, അലക്‌സാണ്ടർ.
മരുമക്കൾ: ലിസി ജേക്കബ്, ത്രേസ്യാമ്മ (ആൽവിൻ കാറ്ററിംഗ് സർവ്വീസ്, കുരിപ്പള്ളി), ബീനാ പണിക്കർ.