p

കരുനാഗപ്പള്ളി: ചെറിയഴീക്കൽ മഠത്തിൽ ജയപ്രകാശ് (79) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: നിഥിൻ പ്രകാശ്, ധന്യ ജയപ്രകാശ്, ദിവ്യ ജയപ്രകാശ്. മരുമക്കൾ: രേവ നിഥിൻ, കിരൺ പാർത്ഥസാരഥി, സുജിത്ത്. മരണാനന്തരകർമ്മങ്ങൾ നവംബർ 5ന് രാവിലെ 10ന്‌.