p

കിഴക്കേക്കല്ലട: പഴാറ്റുമുറിയിൽ യേശുദാസ് മന്ദിരത്തിൽ സി.ടി. എബ്രഹാം (88)​ നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് കിഴക്കേക്കല്ലട സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിസെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ എബ്രഹാം. മകൾ: ജാക്വിലിൻ. മരുമകൻ: റിട്ട. സുബേദാർ ജേക്കബ് ജോ‌ർജ്ജ്.