p

എഴുകോൺ: കാരുവേലിൽ ചരുവിഴ പുത്തൻവീട്ടിൽ ലക്ഷമിക്കുട്ടി (83)​ നിര്യാതയായി. സഹോദരങ്ങൾ: ചന്ദ്രമതി,​ ആനന്ദവല്ലി, ​പരേതരായ സുകുമാരൻ,​ പങ്കജാക്ഷി,​ പുരുഷോത്തമൻ,​ തങ്കപ്പൻ.