ശ്രീനാരായണ ഗുരു അന്താരാഷ്ട്ര സാഹിത്യ സാംസ്‌കാരികോത്സവത്തിന്റെ ലോഗോ പ്രകാശനം മന്ത്രി കെ.എന്‍.ബാലഗോപാല്‍ നിർവഹിക്കുന്നു. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.ഡോ. വി.പി.ജഗതി രാജ് തുടങ്ങിയവർ സമീപം