എഴുകോൺ: കാരുവേലിൽ പൂരത്തിൽ ആനന്ദന്റെ ഭാര്യ എൻ. സുഭദ്ര (64) നിര്യാതയായി. മക്കൾ: എ.വിഷ്ണു, എസ്. വൃന്ദ. മരുമക്കൾ: ജി. ശ്രീലക്ഷമി, എം. വിഷ്ണു. സഞ്ചയനം 25ന് രാവിലെ 7ന്.