
ആയൂർ: ഒഴുകുപാറയ്ക്കൽ മടുക്കൽ പൊയ്കവിള അനിൽഭവനിൽ ജോയിയുടെയും സാലിയുടെയും മകൻ അനിൽ ജോയി (44) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ശേഷം തിരുമംഗലം സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജെസിൻ അനിൽ. മക്കൾ: ആൻ റോസ്, ഐറിൻ, എറിക്ക് .