പരവൂർ: നെടുങ്ങോലം കൃഷ്ണാലാന്റിൽ രാധാകൃഷ്ണൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: എസ്. സിനർജി. മക്കൾ: സെൻസോ ആർ. കൃഷ്ണ, റെൻസോ ആർ. കൃഷ്ണ. മരുമക്കൾ: കണ്ണൻ, അനന്ദു സുരേഷ്. സഞ്ചയനം 27ന് രാവിലെ 8ന്.