ചവറസൗത്ത്: നടുവത്തുചേരി കുളത്തിന്റെ പടിഞ്ഞാറ്റതിൽ ശിവശങ്കരൻനായർ (73) നിര്യാതനായി. ഭാര്യ: സരളാദേവി. മക്കൾ: ശ്രീജ, ശ്രീകുമാർ. മരുമക്കൾ: ഹരികുമാർ, രേഖ. സഞ്ചയനം 27ന് രാവിലെ 8ന്.