
ചാത്തിനാംകുളം: പുന്തലവീട്ടിൽ കെ.ഭാസ്കരന്റെ ഭാര്യ കെ. ആനന്ദവല്ലി (84) നിര്യാതയായി. മക്കൾ: ബി.സുദർശനൻ (റിട്ട. എസ്.എം, കെ.എസ്.ആർ.ടി.സി), എ. സുധർമ്മ, ബി.സതീശൻ, എ.സോമലത, എ. സതീഭായി, ബി.സത്യശീലൻ, ബി.സജീവ് (എസ്.ബി കാറ്ററിംഗ്), ബി.സുരേഷ് (ഹോർട്ടികോർപ്, കൊല്ലം), ബി.സതീഷ് (ഇറിഗേഷൻ വകുപ്പ്). മരുമക്കൾ: കെ. രാധാമണി (റിട്ട. സർവേ സൂപ്രണ്ട്), കെ.രാജേന്ദ്രപ്രസാദ്, എസ്.ഷീജ (ഹോർട്ടികോർപ്), വി. ഷാജി, എ. അനീഷ്കുമാർ, സി. സന്ധ്യമോൾ, ആർ. ബിന്ദു, സി.എ അഞ്ജു, എസ്.രശ്മി (ലക്ചറർ, എസ്.എൻ.പി.ടി.സി).