sudharshanan-66

ക​ണ്ട​ച്ചിറ: വലിയവീട്ടിൽ ലക്ഷ്മണന്റെ മകൻ സു​ദർ​ശനൻ (66) നിര്യാതനാ​യി. സംസ്കാരം ഇന്ന് ഉച്ചയ്​ക്ക് 1.30ന് വീട്ടുവളപ്പിൽ. ഭാ​ര്യ: എസ്. ഷൈലജ. മക്കൾ: എസ്. ശ്രുതി, എസ്. രാ​ജേഷ്. മരുമകൻ: ദീപു ദാസ്.