
കൊല്ലം: കുരീപ്പുഴ മണലിൽ തെക്കേ പണ്ടാരത്തിൽ ബാലകൃഷ്ണപിള്ള (90) നിര്യാതനായി. ഭാര്യ: പരേതയായ ലീലാവതിപിള്ള. മക്കൾ: മോഹൻകുമാർ, ഹരികുമാർ, വിജയലക്ഷ്മി, വിനോദ് കുമാർ, വിജയകുമാർ. മരുമക്കൾ: വനജ, രജനി, മുരളീധരൻ പിള്ള, റാണി, സരിത. സഞ്ചയനം 27ന് രാവിലെ 8ന്.