p

കൊല്ലം: പട്ടത്താനം അമ്മൻനട മൈത്രി നഗർ 44 തെക്കേ തയ്യിൽ റോഷ് ഡേയിലിൽ ജേക്കബ്ബ് അലക്‌സാണ്ടർ (റോയി-70) നിര്യാതനായി. സംസ്‌കാരം പിന്നീട് തേവലക്കര മാർത്തമറിയം ഓർത്തോഡോക്‌സ് സിറിയൻ പള്ളി​സെ​മി​ത്തേ​രിയിൽ. ഭാര്യ: ഷീല ജേക്കബ്ബ്. മക്കൾ: റോഷൻ അലക്‌സ് ജേക്കബ്ബ്, റോജൻ വർഗീസ് ജേക്കബ്ബ് (ഫെഡറൽ ബാങ്ക് അങ്കമാലി), റോബൻ ജോർജ് ജേ​ക്കബ്ബ്. മരുമക്കൾ: ടീന ജോർജ്, ലിന്റ ജെയിം​സ്.