മുതുപിലാക്കാട്: രാജേഷ്ഭവനത്തിൽ (കോയിവിളയിൽ) പരേതനായ ജി. ഭാസ്കരക്കുറുപ്പിന്റെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (95) നിര്യാതയായി. സഞ്ചയനം 28ന് രാവിലെ 8ന്.