
ചെറുക്കടവ്: പറങ്കിമാമ്പിള വീട്ടിൽ പരേതനായ ലൂക്കോസിന്റെ ഭാര്യ സാറാമ്മ ലൂക്കോസ് (99) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് ചെറുകടവ് സെന്റ് ആഗ്നസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: മേരിക്കുട്ടി, രാജു, അന്നമ്മ, ഏലിക്കുട്ടി.