p

പെരുമ്പുഴ: പെരുമ്പുഴ താഴം കെ എസ് ഭവനിൽ പി.കൃഷ്ണൻകുട്ടി (72) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ എൻ.സരോജിനി. മക്കൾ പരേതനായ പി.കെ. ബിജു, പി.കെ. ബിനു. മരുമക്കൾ: അശ്വതി, ഐശ്വര്യ. സഞ്ചയനം 28ന് രാവിലെ 7ന്.