ചവറ: കുളങ്ങരഭാഗം എ.എം. നിവാസിൽ വിജയൻ (63) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: അയ്യപ്പൻ, മുരുകൻ. സഞ്ചയനം 27ന് രാവിലെ 7ന്.