പെരിനാട്: അഞ്ചാലുംമൂട് വടശേരി വടക്കതിൽ പരേതനായ മാധവൻ പിള്ളയുടെ ഭാര്യ രത്‌നമ്മ (82) നിര്യാതയായി. മക്കൾ: തങ്കമണി, രാധാകൃഷ്ണപിള്ള, ഭുവനചന്ദ്രൻ പിള്ള. മരുമക്കൾ: പരേതനായ ശശിധരൻ, തുളസി ഭായി, അനിത കുമാരി. സഞ്ചയനം 28ന് രാവിലെ 8ന്.