p

അ​മ്പ​ലം​കു​ന്ന്: മൈ​ലോ​ട് ക​ന​ക​ക്കു​ന്നിൽ രോ​ഹി​ണി​യിൽ റി​ട്ട. എ​യർ​ഫോ​ഴ്‌​സ്​ ഉ​ദ്യോ​ഗ​സ്ഥൻ ബി. സു​ധാ​ക​രൻ 81) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പി. പ്ര​സ​ന്ന കു​മാ​രി (റി​ട്ട: അദ്ധ്യാ​പി​ക, ജി.എ​ച്ച്.എ​സ്, പൂ​യ​പ്പ​ള്ളി). മ​ക്കൾ: ബി​നി സു​ധാ​കർ (എം.ജി. യൂ​ണി​വേ​ഴ്‌​സി​റ്റി), സി​നി സു​ധാ​കർ (വെ​റ്ററി​ന​റി യൂ​ണി​വേ​ഴ്‌​സി​റ്റി). മ​രു​മ​ക്കൾ: റ​ജിൻ (എ​ച്ച്.എ​സ്.എ​സ്.ടി​), അ​രുൺ (ട്രൈ​ബൽ ഡി​പ്പാർട്ട്​മെന്റ്).