
പാറക്കടവ്: ഇടപ്പനയം ചാങ്കൂരയ്യത്ത് (വിജയഭവനം) പരേതനായ കെ.ആർ. രാഘവന്റെ ഭാര്യ ഭാർഗ്ഗവി (92) നിര്യാതയായി. മക്കൾ: പരേതനായ വിജയൻ, വിജയമ്മ, രാജേശ്വരി, ശ്രീലത, രാധാകൃഷ്ണൻ, ജയശ്രീ, അമ്പിളി. മരുമക്കൾ: ശോഭ വിജയൻ, പത്മാകരൻ, സദാശിവൻ, സുധ രാധാകൃഷ്ണൻ, ജയദേവൻ, അനിൽകുമാർ. സഞ്ചയനം 27ന് രാവിലെ 8ന്.