p

തൃക്കടവൂർ: മുരുന്തൽ ഇടയില മൂന്നുതെങ്ങിൽ വീട്ടിൽ നാരായണന്റെ (സിംഗപ്പൂർ) ഭാര്യ ഉഷാകുമാരി (62) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ശാരിക, സന്തോഷ്. മരുമക്കൾ: ബാബുരാജ് (എച്ച്.ഡി.എഫ്.സി ബാങ്ക്), സൗമ്യ.