p

കൊല്ലം: മതിലിൽ എം.ആർ.ഐ 345 ദ്വാരകയിൽ പരേതനായ ജനാർദ്ദന പ്രഭുവിന്റെ ഭാര്യ കൃഷ്ണകുമാരി (70) നി​ര്യാ​ത​യായി. മക്കൾ: സിന്ധു (ഐ.ഡി.ബി.ഐ ബാങ്ക്, തലശേരി), സൗമ്യ (ബാങ്ക് ഒഫ് ബറോഡ, മംഗലാപുരം). മരുമക്കൾ: സതീഷ് കുമാർ, സന്ദീപ് മോഹൻ.