rajagopalan-66

മു​ഖത്തല: ചേപ്പാട് പുത്തൻപുരയ്​ക്കൽ വീട്ടിൽ കുട്ടൻപിള്ളയുടെ മകൻ ആലുംമൂട് ഐശ്വര്യയിൽ രാജഗോപാൽ (66) നി​ര്യാ​ത​നായി. സംസ്‌കാരം ഇന്ന് രാവിലെ 12ന് വീട്ടുവളപ്പിൽ. ഭാര്യ: രഞ്ജു രാജഗോപാൽ. മക്കൾ: മനു, മീര (ലണ്ടൻ). മരുമക്കൾ: രമ്യ, വിബിൻ (ലണ്ടൻ).