
ഇളമ്പള്ളൂർ: പുനുക്കന്നൂർ നെടിയവിള പുത്തൻവീട്ടിൽ പരേതനായ ദാമോദരൻ പിള്ളയുടെ ഭാര്യ ഭാരതിയമ്മ (87) നിര്യാതയായി. മക്കൾ: രവീന്ദ്രൻ പിള്ള, രമണി അമ്മ, രാജേന്ദ്രൻ പിള്ള, ഓമനക്കുട്ടൻപിള്ള, ശ്രീലത, ലതിക കുമാരി, പരേതനായ സുബ്രഹ്മണ്യൻ. മരുമക്കൾ: ഗിരിജ, രവീന്ദ്രൻ പിള്ള, ബിന്ദു, മഞ്ജുള, ശശിധരൻപിള്ള, പ്രകാശൻ പിള്ള. സഞ്ചയനം 28ന് രാവിലെ 7ന്.