പുനലൂർ: മഞ്ഞമൺകാല ഉറിക്കോട് സജി വിലാസത്തിൽ കെ. സണ്ണി (59) നിര്യാതനായി. സംസ്കാരം ഇന്നുച്ചയ്ക്ക് 1.30ന് സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അൽഫോൻസ. മക്കൾ: സജിമോൻ, സാജൻ സണ്ണി.