p

പരവൂർ: കോട്ടപ്പുറം വടക്കേമങ്ങാട്ട് വീട്ടിൽ ചന്ദ്രചൂഢൻ നായർ (76) നിര്യാതനായി. ഭാര്യ: ഉമാഭായി. മക്കൾ: ജ്യോതിലക്ഷ്മി, രാജലക്ഷ്മി, ദേവി. മരുമക്കൾ ശ്രീനിവാസ്, സുദർശനൻ, സൂരജ്. സ‌ഞ്ചയനം 27ന് രാവി​ലെ 8ന്.