jaya-44

ഉളിയക്കോ​വിൽ: സ്‌നേഹ നഗർ 112 വൈഷ്​ണ​വം പരേതനായ നമശിവായൻ പിള്ളയുടെയും ശാന്തയുടെയും മ​ക​ളും ജി. അ​ജി​കു​മാറി​ന്റെ ഭാ​ര്യ​യുമാ​യ എസ്. ജയ (44) നിര്യാത​യാ​യി. മകൻ: ആദിത്യൻ. മരണാനന്തര കർമ്മങ്ങൾ 27​ന് രാവിലെ 7.30ന്.