
കരീപ്ര: മടന്തകോട് തട്ടയ്ക്കാട്ട് വീട്ടിൽ പരേതനായ കെ. ജോർജിന്റെയും കെ.പി ലീലാമ്മയുടെയും (റിട്ട. ഹെഡ് നേഴ്സ്, ഇ.എസ്.ഐ) മകൻ ജേക്കബ് ജോർജ് (57, റിട്ട. അദ്ധ്യാപകൻ, ഗവ. എച്ച്.എസ്.എസ്, കുഴിമതിക്കാട്) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് കരീപ്ര സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കെ. മിനി (അദ്ധ്യാപിക, എം.ജി.ഡി.എച്ച്.എസ് കുണ്ടറ). മക്കൾ: ജോയൽ ജോർജ് ജേക്കബ്, ജോയ്സി ലീല ജേക്കബ്.