p

പത്തനാപുരം: പുന്നല ചിരക്കരോട്ട് വീട്ടിൽ ആർ. ലക്ഷ്മണന്റെ ഭാര്യ ഗോമതി (78) നിര്യാതയായി. മൃതദേഹം ഗോമതിയുടെ ആഗ്രഹപ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളേജിന് കൈമാറും. ഇന്ന് രാവിലെ 8 വരെ വീട്ടി​ൽ പൊതുദർശനത്തി​നു വയ്ക്കും. മക്കൾ: സിജി എൽ.ഷിജി​ൽ (ഡെപ്യൂട്ടി തഹസീൽദാർ പത്തനാപുരം), സിജി എൽ.ഷിരിൻ.