p

​പരവൂർ: നെടുങ്ങോലം സൗഭാഗ്യ ജംഗ്ഷൻ പാട്ടപ്പുരയിടത്തിൽ വിനയപാലന്റെ ഭാര്യ സുലോചന (61) നിര്യാതയായി. സംസ്കാരം ഇന്ന് വെെകിട്ട് 4ന്. മക്കൾ ഷിബു,​ ഷാബു,​ ഷീബ. മരുമക്കൾ സുസി,​ ഹണി,​ സുനിൽകുമാ‍ർ.