p

വെളിയം: ഗീതാസദനത്തിൽ പരേതനായ ഭാസ്കരൻ വെെദ്യന്റെ ഭാര്യ സുജാത (87) നിര്യാതയായി. സംസ്കാരം ഇന്ന് 12.20ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീവത്സലൻ, ഗീത, ശ്രീകുമാർ, ഷാജികുമാർ, ജയകുമാർ (അമ്പിളി), സജീവ്, പരേതയായ സുനിത. മരുമക്കൾ: ഇന്ദിര, ജയപ്രസാ‌ദ്, ലത, ജയശ്രീ, ജയന്തി, ഷാജികുമാർ.