p

പുതക്കുളം: പൂതക്കുളം മാവിള ആർ.എസ് നിവാസിൽ രവീന്ദ്രൻപിള്ള (79) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി അമ്മ. മകൾ: ശ്രീജ. മരുമകൻ: വേണുഗോപാൽ. സഞ്ചയനം 28ന് രാവിലെ 7.30ന്.