
കൊട്ടിയം: ഉമയനല്ലൂർ വടക്കുംകര കിഴക്ക് പാർവ്വതി നിവാസിൽ (പുത്തഴികത്തുവീട്) പരേതരായ കുഞ്ഞുപിള്ളയുടെയും നാരായണിയമ്മയുടെയും മകൻ രാജേന്ദ്രൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ശോഭ. മക്കൾ: പാർവ്വതി, പൂജ. മരുമകൻ: പ്രവീൺ. സഞ്ചയനം 29ന് രാവിലെ.