
തങ്കശേരി: പി.എസ്.ആർ.എ 56 ആഷിയാനായിൽ ജയിംസ് ആൽബർട്ടിന്റെ (തിരക്കഥാകൃത്ത്) ഭാര്യ മെറീനാ ജോൺ (51, അദ്ധ്യാപിക ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കോഴിപ്പാറ, പാലക്കാട്) നിര്യാതയായി. പരേതനായ വിക്ടർ ജോണിന്റെയും (ഇംഗ്ലീഷ് അദ്ധ്യാപകൻ) മാർഗ്രെറ്റ് ജോണിന്റെയും മകളാണ്. സംസ്കാരം നാളെ രാവിലെ 10ന് തങ്കശേരി പള്ളി സെമിത്തേരിയിൽ. മകൻ: ധ്യാൻ വിക്ടർ ജയിംസ് (ഇൻഫന്റ് ജീസസ് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി). സഹോദരൻ: ബാസ്റ്റ്യൻ ജോൺ (കെ.എസ്.ഇ.ബി, പട്ടം).