p

കിളിമാ​നൂർ: ചെമ്പകശ്ശേരി വട്ടകൈത ഇടക്കുന്നിൽ വീട്ടിൽ പരേതനായ പരമേശ്വരൻ നാ​യ​രു​ടെ ഭാര്യ സരസമ്മ (89) നിര്യാതയാ​യി. മക്കൾ: വിമല കുമാരി, ജലജ​മണി, പരേതനായ ഗംഗാധരൻ നാ​യർ. മരു​മക്കൾ: ഗംഗാകുമാരി, ബാലകൃഷ്ണൻ നായർ, പരേതനായ ഗോപാലകൃഷ്ണൻ നാ​യർ. സ​ഞ്ച​യ​നം 28ന് രാ​വി​ലെ 9ന്.