
വെൺപാലക്കര: പുളിക്കലഴികത്തു വീട്ടിൽ എൻ. വിക്രമൻ (77) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുളവപ്പിൽ. ഭാര്യ: പരേതയായ രാധ. മക്കൾ: വി. ബിന്ദു (ശ്രീനാരായണ സെൻട്രൽ സ്കൂൾ, നെടുങ്ങോലം), വി. രാജി (കേരള പൊലീസ് കൊല്ലം ഈസ്റ്റ്). മരുമക്കൾ: പരേതനായ രഘുവരൻ (രചന സ്കൂൾ, തട്ടാമല), എസ്. അജിലാൽ (ശ്രീനാരായണ പോളിടെക്നിക്, കൊട്ടിയം).