ആദിച്ചനല്ലൂർ: അമൽ വിലാസത്തിൽ ഗോപന്റെ ഭാര്യ ബീന സാമുവൽ (41) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ആദിച്ചനല്ലൂർ സെന്റ് ജോർജ് യാക്കോബയ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: അമൽ, അതുല്യ.