കൊല്ലം: പട്ടത്താനം ജവഹർ ജംഗ്ഷൻ പണ്ടാര വയലിൽ തൊടിയിൽ വീട്ടിൽ പരേതനായ മാധവന്റെ ഭാര്യ കെ. ശങ്കരി (86) നിര്യാതയായി. മകൻ: പരേതനായ എസ്. മധുലാൽ (ലേ-സെക്രട്ടറി ആൻഡ് ട്രഷറർ, താലൂക്ക് ആശുപത്രി, കോഴഞ്ചേരി). മരുമകൾ: ജി. സുമതി.