കിളികൊല്ലൂർ: കോയിക്കൽ ശാസ്താനഗർ 126 കൊപ്രേത്ത് തൊടിയിൽ എൻ.രാജൻ (73) നിര്യാതനായി. ഭാര്യ: എൻ.സോമലത, മകൻ: ആർ.രജീഷ്. മരുമകൾ: വൃന്ദ മുരളി. സഞ്ചയനം 30ന്.