കരുനാഗപ്പള്ളി: ആലുംകടവ് ആലപ്പാട് ചെറുമലത്തറയിൽ ഗംഗാധരൻ (77) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: അനിൽ, അനീഷ് (കേരള പൊലീസ് ), അനില. മരുമക്കൾ: മഞ്ജു, അഞ്ജു, ചന്ദ്രാക്ഷൻ. സഞ്ചയനം 31ന് രാവിലെ 7 ന്.