muraleedharan

തേവലക്കര: കോയിവിള വടക്ക് കായിത്തതിൽ മുരളീധരൻപിള്ള (65) നിര്യാതനായി. ഭാര്യ: ശ്രീകുമാരി. മക്കൾ: ശ്രീരാജ്, ശ്രീജ. മരുമക്കൾ: ഗാഥാ ശ്രീരാജ്, അനീഷ്. സഞ്ചയനം 27ന് രാവിലെ 7ന്.