ഒറ്റക്കൽ: കാരിക്കൽ ഹൗസിൽ മേരി ഡോമിനിക്ക് (94) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 9ന് ശേഷം ഉറുകുന്ന് ലൂർദ് മാതാ സീറോ മലങ്കര കാത്തലിക്ക് പള്ളി സെമിത്തേരിയിൽ.