ഉളിയക്കോവിൽ: മാതൃകാനഗർ 54-എയിൽ എൻ. ശശിധരൻനായരുടെ ഭാര്യ സി. ഗീതാഭായി (69) നിര്യാതയായി. മക്കൾ: അച്ചു എസ്.നായർ, ആദർശ് എസ്.നായർ. മരുമക്കൾ: ബിസ്‌മി, ലീമ. സഞ്ചയനം 28ന് രാവിലെ 8ന്.