p

പരവൂർ: കോങ്ങാൽ എൺമഠത്തിൽ വസന്ത് കു​മാ​റി​ന്റെ ഭാര്യ പ്രസൂന (69) നി​ര്യാ​ത​യാ​യി. മക്കൾ: പ്ര​ഭാത്, പ്രമീള, പ്രവീൺ. മരുമക്കൾ: ഉഷസ്, രഘുനാഥപിള്ള, അപർണ.