p

കൊറ്റങ്കര: പ്ലാവിള പുത്തൻവീട്ടിൽ വായനശാല ഗോപിനാഥൻപിള്ള (81) നിര്യാതനായി. ഭാര്യ: ​ഓമന അമ്മ. മക്കൾ: ​രാജേഷ്, രാജശ്രീ, രാജേന്ദ്ര പ്രസാദ്, രജനി. മരുമക്കൾ: ​വിജയകുമാരി, വിജയൻപിള്ള, സുജ, പ്രകാശ്. സഞ്ചയനം ​28ന്.