ഇന്നലെ പെയ്ത കനത്ത മഴയിൽ മഴ നനയാതിരിക്കാൻ സഹപാഠിയുടെ മഴക്കോട്ട് പങ്കിട്ട് സ്‌കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികൾ കൊല്ലം എസ്. എൻ. കോളേജ് ജംഗ്ഷൻ നിന്നുള്ള കാഴ്ച ഫോട്ടോ എം.എസ് ശ്രീധർലാൽ